2014- 15 വർഷം മുതൽ എക്കോ ക്ലബ്ബ് പ്രവർത്തിക്കുന്നു. എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശലഭോദ്യാനം, ജൈവവൈവിധ്യ ഉദ്യാനം, മരച്ചീനി കൃഷി എന്നിവ മുൻ വർഷങ്ങളിൽ നടത്തിയിട്ടുണ്ട്. ഭൂമിയ്ക്ക് കരുതലായ് കാവലായ്, പച്ചക്കറി കൃഷി എന്നീ പ്രവർത്തനങ്ങൾ 2021-22 അധ്യായന വർഷം നടത്തി വരുന്നു.