ജി.എച്.എസ്.എസ്.മേഴത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
2022-23 വരെ | 2023-24 | 2024-25 |
ജി.എച്.എസ്.എസ്.മേഴത്തൂരിൽ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്.സാമൂഹികാവബോധം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ക്ലബ്ബ് പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നു.ക്ലബ്ബിൻെറ പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് ടീച്ചർമാരായ സ്മിത ടീച്ചർ, ബബി ടീച്ചർ നേതൃത്വം കൊടുക്കുന്നു. പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ വിദ്യാർത്ഥിയായ അഷ്ടമി നേതൃത്വം നിർവഹിക്കുന്നു. സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ കൃത്യമായി നടത്തി വരുന്നു.ഈ വർഷത്തെ ക്ലബ് ഉദ്ഘാടനം ശ്രീമതി രേഖടീച്ചർ (എച്ച് എസ് എസ് ടി ജി.എച്.എസ്.എസ്.മേഴത്തൂർ) നിർവഹിച്ചു.