ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/വിദ്യാരംഗം
2021 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് നടത്തുകയുണ്ടായി. തുടർന്ന് LKG മുതൽ Hs വരെയുള്ള വിഭാഗങ്ങളിൽ നിന്നും 36 കുട്ടികളെ ക്ലാസ്സ് പ്രതിനിധികളായി തിരഞ്ഞെടുത്തു. പിന്നീട് ഇവരിൽ നിന്നും പ്രസിഡന്റ് ക്രൃഷ്ണപ്രിയ - 8 A )
വൈസ് പ്രസിഡന്റ് (അശ്വതി. P.U - 7 B)
സെക്രട്ടറി ( ആലീസ് അഭിലാഷ് - 9 A)
ജോയിന്റ് സെക്രട്ടറി (അലൻ ജോസഫ് -9 B)
എന്നിവരെ തിരഞ്ഞെടുത്തു. വിവിധ വിഭാഗങ്ങളിൽ നിന്നും വിദ്യാരംഗം കൺവീനറുൾപ്പെടെ മൂന്ന് അധ്യാപകർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചുമതല ഏറ്റെടുത്തു. ഓരോ മാസവും വിവിധ ദിനാചരണങ്ങളോട് അനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി വിവിധ കലാ സാഹിത്യ പരിപാടികൾ നടത്തുന്നുണ്ട്.