ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അംഗീകാരങ്ങൾ

കുണ്ടറ സബ്‌ജില്ലയിലെ ഏറ്റവും നല്ല മാഗസിനുള്ള അവാർഡ്.

സബ് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്.

നാല് തവണ സബ്ജില്ലാ കലാ ജേതാക്കളായി.

2009- 2010 അധ്യയന വർഷം മുതൽ തുടർച്ചയായി ഒൻപതു തവണ കുണ്ടറ സബ്ജില്ലയിലെ സ്പോർട്സ് ജേതാക്കൾ.

തുടർച്ചയായി സബ്ജില്ലാ ജൂനിയർ സീനിയർ കിരീടങ്ങൾ ശിവറാം ക്രിക്കറ്റ് ടീമിന് സ്വന്തം.

സ്വാതന്ത്ര്യത്തിന്റെ 75- വാർഷികത്തിൻറ ഭാഗമായി മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ വച്ചു  25.1 22 ന് നടത്തിയ ദേശഭക്തി ഗാനം, ക്വിസ് എന്നീ  മത്സരങ്ങളിൽ 5 C ലെ ആഫിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഇതേ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ദേശഭക്തിഗാനം രണ്ടാം സ്ഥാനം 8 Eലെ സുൽത്താന കരസ്ഥമാക്കി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം