ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/അക്ഷരവൃക്ഷം/ മാറുന്ന മനുഷ്യനും മാറ്റുന്ന പ്രകൃതിയും
മാറുന്ന മനുഷ്യനും മാറ്റുന്ന പ്രകൃതിയും
കേവലമൊരു ചെറുകീടത്തെ ഭയന്ന് സ്വന്തം മാളത്തിലൊളിക്കും മനുഷ്യാ...... നീ കൺതുറന്നു കാണൂ... പുറത്ത് പ്രകൃതി ചിരിക്കുന്നു.... നീ നൽകിയ ക്ഷതങ്ങളിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പിന്റെ ആശ്വാസച്ചിരി... ആ മടിത്തട്ടിൽ സ്വാതന്ത്ര്യഗീതം മീട്ടി മറ്റുമക്കൾ കളിച്ചു രസിക്കുന്നു. ( എന്നും നീ നിഷേധിച്ചിരുന്ന അതേ സ്വാതന്ത്ര്യം...) പ്രകൃതിയെ ഭയപ്പെടുത്തിയ നീ... ഇന്ന് പ്രകൃതിയിലിറങ്ങാൻ ഭയക്കുന്നു.... സർവംസഹയായ ആ അമ്മയോ..ദീർഘമായ് നിശ്വസിക്കുന്നു... ഒരിക്കലും ഒന്നും പഠിക്കാത്ത ഹേ മനുഷ്യാ ഈ നിമിഷവും കടന്നുപോകും അതുവരേക്കെങ്കിലും.......
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത