ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
SRG MINUTES-SEPTEMBER-28
28/10/2021 വ്യാഴാഴ്ച നടന്ന PTA യോഗത്തോടനുബന്ധിച്ച്നടന്ന SRG യോഗത്തിൽ സ്ക്കൂൾ തുറക്കുന്നതുമായി ബന്ധ പ്പെട്ട് നടത്തിയ ഒരുക്കങ്ങൾ അവലോകനം ചെയ്തു.
നവമ്പർ ഒന്നിന് സ്ക്കൂൾ തുറക്കുമ്പോൾ കുട്ടികളെ സ്ക്കൂളിൽ എത്തിക്കേണ്ട തും ക്ലാസുകളിൽ എത്തിക്കുന്നതും അതിനിടയിൽ പാലിക്കേണ്ട co vidമാനദണ്ഡങ്ങളും ചർച്ച ചെയ്തു.
ബസിന് fitness ഇല്ലാത്തതിനാൽ ആദ്യത്തെ പത്ത് ദിവസം കുട്ടികളെ രക്ഷിതാക്കൾ സ്ക്കൂളിലെത്തിക്കാൻ നിർദ്ദേശം നൽകണം
-
ആദ്യ ദിവസം തന്നെ ഉച്ച ഭക്ഷണ പരിപാടി ആരംഭിക്കുമെന്ന് സുനുഷ ടീച്ചർ അറിയിച്ചു.
29/10/2021 ന് Spc meeting ഉണ്ടെന്ന് Satheesan master അറിയിച്ചു
ആരോഗ്യ സംരക്ഷണ സമിതി അംഗമായി Santhi tr, Sheeja tr, Shobha tr Shejitha tr, Shobhana tr, Sindhu tr, എന്നിവരേയുംNodal Officer മാരായി Mohana Krishnan Sr, Pazhaniyammal tr എന്നിവരേയും തിരഞ്ഞെടുത്തു.
Digital device നായി MP ക്ക് അപേക്ഷ അയച്ചതായി Headmistress അറിയിച്ചു.
ഗാന്ധി ദർശൻ ഗ്രൂപ്പിന്റെ admin mini da s ആണെന്നും Headmistress അറിയിച്ചു.
സ്ക്കൂൾ തുറക്കുമ്പോൾ നൽകേണ്ട activities plan ചെയ്തതായി Subject Council Convenar മാർ അറിയിച്ചു.
നവമ്പർ മാസത്തിൽ നടത്താൻ ഉദ്ദ്യേശിക്കുന്ന club activities club Convenar മാർ
SRG MINUTES-AUGUST-1
1/8/ 21 ന് ചേർന്ന സ്റ്റാഫ് മീറ്റിംഗിൽ എടുത്ത തീരുമാനങ്ങൾ.
1) Google meet-ൽ discipline ന് പ്രാധാന്യം കൊടുക്കണം.
2) സ്കൂളിൽ ഒഴിവുള്ള 7 അധ്യാപകരുടെ ഒഴിവുകൾ report ചെയ്തിട്ടുണ്ട്.
3) പാം പുസ്തക വിതരണവും ഭക്ഷ്യ കിറ്റ് വിതരണവും കൃത്യമായി നടത്തണം.
4) സ്കൂൾ തല വിദ്യാഭ്യാസ സമിതി വാർഡ് മെമ്പറെ കൂടി ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുണ്ട്.
5) വിദ്യാർത്ഥികളിൽ മൂല്യബോധം വളർത്താൻ Moralcommitee രൂപീകരിക്കാൻ തീരുമാനിച്ചു.
6) SRG മീറ്റിംഗ്യകളും Subject council കളും ആഴ്ചയിൽ ഒന്നു വീതം ചേരണം.
7) ദിനാചരണങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണം.
8) കുട്ടികൾ എല്ലാവരും left ആയതിനു ശേഷമേ അധ്യാപകർ Google meet-ൽ നിന്ന് left ആവാൻ പാടുള്ളു.
9) Library book കൾ കുട്ടികളുടെ വീടുകളിൽ എത്തിക്കുന്ന പ്രവർത്തനം Librarian ന്റെ നേതൃത്വത്തിൽ നടത്തും.
10) ആഗസ്റ്റ് -15 നോടനുബന്ധിച്ച് SSLC ജേതാക്കളെ അനുമോദിക്കാൻ തീരുമാനിച്ചു.
11) സ്നേഹപൂർവ്വം, അയ്യങ്കാളി Scholarship കളുടെ പ്രവർത്തനങ്ങൾ നടത്തണം.
12) Parent-mentors ഗ്രൂപ്പ് ഉണ്ടാക്കണം.
13) സ്കൂളിന്റെ നല്ല പ്രവർത്തനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കാൻ SITC ശ്രദ്ധിക്കണം.
14) IED കുട്ടികളുടെ ഒരു special PTA resource ടീച്ചറുടെ നേതൃത്വത്തിൽ നടത്തണം.
15) എല്ലാ ട്രെയിനിങ്ങുകളിലും അധ്യാപകർ കൃത്യമായി പങ്കെടുക്കണം.
16) കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ Google drive-ൽ സൂക്ഷിച്ചു വെക്കണം.
17) class PTA യുടെ documentation നടത്തണം
18) Onlineclass attendence കൃത്യമായി എടുക്കണം.
19) സ്കൂളിലെ പ്രവർത്തനങ്ങൾക്കു വേണ്ടി ഒരു welfare fund രൂപീകരിക്കാൻ തീരുമാനിച്ചു.
MALAYALAM
ആഗസ്റ്റ് മാസപ്രവർത്തനങ്ങൾ - മലയാളം ക്ലബ്ബ്
1.രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഡിജിറ്റൽ ക്യിസ്
2. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രസംഗ മത്സരം നടത്താൻ തീരുമാനിച്ചു.
3. ഓണാഘോഷത്തിൻ്റെ ഭാഗമായി മാവേലിയുടെ വേഷത്തിൽ ഓണാശംസ നേരൽ, നാടൻപാട്ട്, തിരുവാതിരക്കളി തുടങ്ങിയവയുടെ വീഡിയോ എടുത്ത് അയച്ചു തരാൻ ആവശ്യപ്പെടാം എന്ന് തീരുമാനിച്ചു
ENGLISH
HINDI
August മാസ പ്രവർത്തനങ്ങൾ (Hindi club)
(സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമാണം, പ്രസംഗം, ദേശഭക്തിഗാനം, സ്വാതന്ത്രദിന ക്വിസ് ഇവ നടത്താൻ തീരുമാനിച്ചു.
ARABIC
August മാസ പ്രവർത്തനങ്ങൾ (Arabic Club)
H S Section
1-ഹിരോഷിമ നാഗസാക്കിദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണം, 2-സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രിമാരുടെ ചിത്രശേഖരണം. (അറബി അക്ഷരത്തിൽ പേരെഴുതിയത്.) 3-പോസ്റ്റർ നിർമാണം. 4-പ്രസംഗം. 5-സ്വാതന്ത്രദിന ക്വിസ് .
U P Section
1- യുദ്ധക്കെടുതികളെക്കുറിച്ച ചിത്രം ശേഖരിക്കൽ.
2- സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത കേരളത്തിലെ വ്യക്തികളുടെ ഫോട്ടോ ശേഖരിക്കൽ. (അറബിയിൽ പേരെഴുതൽ)
3-പതാക നിർമ്മാണം.
4- പ്രസംഗം.
5- ദേശഭക്തിഗാനം.
ഇവ നടത്താൻ തീരുമാനിച്ചു.
SOCIAL
ആഗസറ്റ് മാസപ്രവർത്തനങ്ങൾ - സോഷ്യൽ സയൻസ്
1. ഹിരോഷിമ നാഗസാക്കി ദിനത്തോടനുന്ധിച്ച് പോസ്റ്റർ നിർമ്മാണം, പ്രസംഗ അവതരണം
2. സ്വാതന്ത്രദിന-ത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം
SCIENCE
Science club activities -august
ഓഗസ്റ്റ് 12 -വിക്രംസ്‌കാരഭായ് ജയന്തിയോട് അനുബന്ധിച്ചു 'എന്റെ ശാസ്ത്രജ്ഞൻ- ജീവചരിത്ര കുറിപ്പ്' തയ്യാറാക്കൽ , വിക്രം സാരാഭായിയെ കുറിച്ച് ഒരു വീഡിയോ പ്രദർശനം. ഓഗസ്റ്റ് 22- 'ലോക നാട്ടറിവ് ദിന'ത്തോടനുബന്ധിച്ച് ഔഷധ സസ്യങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് അവയുടെ ഗുണങ്ങളും ഉൾപ്പെടു'ത്തി ഒരു പതിപ്പ് തയ്യാറാക്കുക.
MATHS
ഓഗസ്റ്റ് മാസ പ്രവർത്തനങ്ങൾ -ഗണിതം
1.ഓണത്തോടനുബന്ധിച്ചുj ഗണിത ചിഹ്നങ്ങളും ജ്യാമീതീയ രൂപങ്ങളും ഉൾപെട്ട ഗണിത പൂക്കളം നടത്താൻ തീരുമാനിച്ചു.
2. ജ്യാമീതീയ പാട്ടേൺ രൂപികരണം.
3.ഗണിതാശയം ഉറപ്പിക്കുന്നതിനായി ഓരോ ആഴ്ചയും ക്ലബ് ഗ്രൂപ്പിൽ ഗണിത ചോദ്യോത്തരങ്ങൾ നൽകൽ.