ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

1 റീഡിംഗ് റൂം കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായി പത്രങ്ങൾ , മാസികകൾ എന്നിവ റീഡിംങ് റൂമിൽ ലഭ്യമാക്കിയട്ടുണ്ട്.

2 ലൈബ്രറി കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായി 4000ത്തിലധികം പുസ്തകങ്ങളും പത്രങ്ങൾ , മാസികകൾ (ഏതാണ്ട് എല്ലാ വിഭാഗത്തിൽപ്പെട്ട പുസ്തകങ്ങളും )ലൈബ്രറിയിൽ ലഭ്യമാക്കിയട്ടുണ്ട്.കൂടാതെ സ്കുളിലെ 5 മുതൽ10 വരെയുള്ളകുുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തുമാസിക മലയാളവിഭാഗത്തിന്റെ സംഭാവനയാണ്

3 സയൻസ് ലാബ്

   പരിമിതമായ സൗകര്യങ്ങളുള്ള സയൻസ് ലാബ് സ്കൂളിനുണ്ട്

4 കംപ്യൂട്ടർ ലാബ്

     നല്ല രിതിയിൽ പ്രവർത്തിക്കുന്നു

5 ഗൈഡ് യൂണിറ്റ്

6 മൾട്ടിമീഡിയ സൗകര്യങ്ങൾ/ ഹൈടെക് ക്ലാസ്റും

    ഹൈസ്കുൾ വിഭാഗത്തിൽ 14 ക്ലാസ്‌മുറികൾ ഹൈടെക്കായി , നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ബാക്കി 7മുറികൾ സജ്ജികരിച്ചുതുടങ്ങി

7 സ്മാർട്ട് ക്ലാസ് റൂം , 8 ജെ.ആർ.സി യൂണിറ്റ്

     ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായ ജെ.ആർ.സി യൂണിറ്റാണ് സ്കൂളിനുള്ളത്.

9 എസ് പി സി യൂണിറ്റ്

    2016ൽ തുടങ്ങിയ എസ് പി സി യൂണിറ്റ് തുടർച്ചയായി സ്വാതന്ത്രദിന പരേ‍ഡിൽ 1 ാം സ്ഥാനത്താണ്.

10 ഒാഡിറ്റോറിയം

     അസാപ്പ് നിർമ്മിച്ചു നൽകിയ സ്കുളിന്റെ ഒാഡിറ്റോറിയം ഒട്ടനവധി പ്രവർത്തനങ്ങൾക്കു വേദിയാകുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ വേദിയാണിത്. കേരളത്തെ ഞെട്ടിച്ച പ്രളയദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ച  സ്കുളിന്റെ ഒാഡിറ്റോറിയത്തിലാണ് ദുരിതബാധിതർക്കുള്ള സാധനങ്ങൾ സുക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്തത്.

11 ലിറ്റിൽ കൈറ്റ്‌സ് 2018 -19 അധ്യയന വർ‍ഷം മുതൽ 33 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തിക്കുന്നു.

🔸വിദ്യാർത്ഥി സൗഹൃദ വിദ്യാലയാന്തരീക്ഷം.

🔸മികവുറ്റവരും  അർപ്പണമനോഭാവവുമുള്ള അധ്യാപകരുടെ സേവനം.

🔸കലാകായിക രംഗത്ത് മിന്നിത്തിളങ്ങുന്ന പ്രകടന പാരമ്പര്യം.

🔸ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾ വഴിയുള്ള മികച്ച അക്കാദമിക പരിശീലനം.

🔸വിവിധ പ്രദേശങ്ങളിലേക്ക് വാഹനസൗകര്യം.

🔸സ്കൂൾ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയും പ്രോത്സാഹനവും നൽകുന്ന PTA, MPTA.

🔸ഏറ്റവും നല്ല  SPC ബറ്റാലിയൻ ഉള്ള പള്ളിക്കൂടം.

🔸സേവനരംഗത്ത് സർവ്വസമർപ്പിതമായ JRC ടീം.

🔸മൾട്ടി മീഡിയ പോഷണത്തിന് Little kites.

🔸കുട്ടികളുടെ സുരക്ഷക്ക് വനിതാസെക്യൂരിറ്റി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1 റീഡിംഗ് റൂം കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായി പത്രങ്ങൾ , മാസികകൾ എന്നിവ റീഡിംങ് റൂമിൽ ലഭ്യമാക്കിയട്ടുണ്ട്.

2ലൈബ്രറി കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായി പത്രങ്ങൾ , മാസികകൾ ഏതാണ്ട് എല്ലാ വിഭാഗത്തിൽപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ലഭ്യമാക്കിയട്ടുണ്ട്.കൂടാതെ സ്കുളിലെ 5 മുതൽ10 വരെയുള്ളകുുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തുമാസിക മലയാളവിഭാഗത്തിന്റെ സംഭാവനയാണ്