ഭയപ്പെടുന്നു നാം ഭയപെടുന്നു നാം
കോറോണയെന്ന വൈറസിനെ ഭയപ്പെടുന്നു നാം
അങ്ങുമിങ്ങും തുപ്പിയാലും മുഖം തുറന്നു തുമ്മിയാലും
ഉമ്മ വച്ച് സ്നേഹിച്ചാലും കൈ കൊടുത്തു പിരിഞ്ഞാലും
കോറോണയെന്ന വരും നമ്മിലും പകരുന്നു
രോഗലക്ഷണങ്ങൾ നമ്മിൽ കണ്ടുവെന്ന് തോന്നുകിൽ
ചികിത്സ തേടണം നമ്മൾ ചികിത്സ തേടണം