ഗവ. യു.പി.എസ്. മന്നംകരച്ചിറ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2021-22
- എസ് എസ് കെ യുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് ബി ആർ സി തല മത്സരത്തിൽ കുമാരി ആർച്ച എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
- കെ എസ് ടി എ നടത്തിയ ചിപ്കോ പരിസ്ഥിതിദിന മത്സരത്തിൽ പത്തനംതിട്ട ജില്ലയിൽ ആറാം ക്ളാസ് വിദ്യാർത്ഥിനി കുമാരി അർച്ചന ആർ കൈമൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.