ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകുവാനായി 7 കമ്പ്യൂട്ടറുകളും ഒരു ഇൻററാക്ടീവ് പ്രോജക്ടറുമടങ്ങുന്ന സംവിധാനം ഇവിടെയുണ്ട്. 2 ശൗചാലയങ്ങള്ളേ ഉള്ളൂ. എണ്ണൂറിലേറെ പുസ്തകങ്ങളുളള പ്രധാന ലൈബ്രറി പ്രവർത്തിച്ചുവരുന്നു.