ജി.എച്ച്.എസ്. കരിപ്പോൾ/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
GMHS കരിപ്പോൾ എന്തുകൊണ്ട് ???
- ഹൈടെക് ക്ലാസ്സ്മുറികൾ
- SSLC തുടർച്ചയായ 100%വിജയം
- പഠനപിന്തുണ പരിശീലനങ്ങൾ
- ഇംഗ്ലീഷ്-മലയാളം മീഡിയം ക്ലാസുകൾ
- വിവിധ സ്കോളർഷിപ്പുകൾ
- മികച്ച ഐ.ടി ,സയൻസ് ലാബ് സൗകര്യങ്ങൾ
- വിദ്യാർത്ഥികൾക്ക് പ്രത്യേക കൗൺസിലിങ് സൗകര്യം
- വിശാലമായ ഗ്രന്ഥ ശേഖരം
- ഫുട്ബോൾ ടർഫ് കോർട്ട്
- പെൺകുട്ടികൾക്കായുള്ള വിശ്രമ മുറി
- ഹരിത ക്യാമ്പസ്
- ഇന്റർലോക്ക് ചെയ്ത സ്കൂൾ അങ്കണവും നടപ്പാതയും
- ആധുനിക സൗകര്യങ്ങളോടു കൂടിയ സ്ത്രീസൗഹൃദ ടോയ്‌ലറ്റുകൾ
- നവീകരിച്ച സർക്കാർ സ്പെഷ്യൽമെനു അനുസരിച്ചുള്ള ഉച്ചഭക്ഷണം
- ലഹരി മുക്ത ക്യാമ്പസ്
- എല്ലാ പ്രദേശത്തേക്കും സ്കൂൾ വാഹനസൗകര്യം
- ഓപ്പൺഓഡിറ്റോറിയം
- ബണ്ണീസ്,കബ്ബ് ,ഫ്ലോക്ക് ,ഗൈഡ്സ്, J R Cയൂണിറ്റുകൾ