സഹായം/വിക്കിതാളിന്റെ ശുദ്ധീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
  • ലാളിത്യമാണ് വിക്കിതാളിന്റെ പ്രത്യേകത. താളിന്റെ രൂപഭംഗി, ലാളിത്യം, വൃത്തി, സംവിധാനഭംഗി എന്നിവയ്ക്ക് പ്രാധാന്യം നൽകാം.
  • HTML കോഡുകൾ ഉപയോഗിച്ച് ഫോർമാറ്റിംഗ് നടത്തുന്നത് സ്കൂൾവിക്കിക്ക് ഉചിതമല്ല.
  • പ്രധാനതാളിലെങ്കിലും ഇത്തരം അനാവശ്യക്രമീകരണങ്ങൾ ഇല്ലായെന്നുറപ്പാക്കണം
  • അദ്ധ്യാപകസമൂഹമാണ് സ്കൂൾവിക്കിയുടെ സ്രഷ്ടാക്കളെന്നതിനാൽ, അക്ഷരത്തെറ്റുകളും വാക്യപ്പിശകുകളും ഇല്ലായെന്നുറപ്പിക്കണം.
നിരവധി പിഴവുകൾ കാണപ്പെട്ട ഒരു താൾ !
അനാവശ്യമായ html കോഡുകൾ ഉപയോഗിക്കരുത്
വാക്കുകൾക്ക് അനാവശ്യമായ നിറങ്ങൾ ചേർക്കരുത്
അനാവശ്യമായ ബാക്ഗ്രൗണ്ട് നിറങ്ങൾ ചേർക്കരുത്
ഇത്തരം പരീക്ഷണങ്ങൾ നടത്തരുത്
Additional Title ആവശ്യമില്ല
ഖണ്ഡികകൾക്ക് നിറം നൽകരുത്.
gif ചിത്രങ്ങൾ ഇൻഫോബോക്സിൽ ചേർക്കരുത്