ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ 2000 -ലാണ് കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .
അഞ്ചാം ക്ലാസ്സിലേക്ക് 33 കുട്ടികളുമായി കുളത്തൂപ്പുഴ പഞ്ചായത്ത് ടൂറിസ്റ്റ് ബംഗ്ലാവിലും പിന്നീട് റസ്റ്റ്ഹൌസിലും പ്രവർത്തനം തുടങ്ങിയ സ്ഥാപനം 2012 ൽ കുളത്തൂപ്പുഴ പഞ്ചായത്തിലെ തിങ്കൾകരിക്കം വില്ലേജിലെ ചോഴിയക്കോടിന് സമീപം അരിപ്പയിൽ 13.55 ഏക്കർ സ്ഥലത്തു സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു
2018-19 വര്ഷം മുതൽ സയൻസ് ,കോമേഴ്‌സ് വിഷയങ്ങൾ ഉൾപ്പെടുത്തി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു