ബി.ടി.എം.യു.പി.എസ് ആലങ്കോട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രകൃതിരമണീയമായ അന്തരീക്ഷം സ്കൂളിൻറെ പ്രത്യേകതയാണ്.വിശാലമായ മുറ്റം,കളിസ്ഥലം എന്നിവയും എടുത്തു പറയേണ്ടതു തന്നെയാണ്.നവീകരിച്ച കമ്പ്യൂട്ടർ ലാബ്,ലൈബ്രറി എന്നിവയും മികച്ചതുതന്നെ.