എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രൈമറി
(എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രൈമറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് എൽപി സ്കൂൾ നൂറിന്റെ തികവിൽ
2022 മെയ് 23 ന് നമ്മുടെ വിദ്യാലയത്തിൽ ശതാബ്ദി ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. എല്ലാ പൂർവ്വ വിദ്യാർത്ഥികളേയും Telegram group വഴി ഒരുമിച്ച് കൂട്ടുവാൻ ആഗ്രഹിക്കുന്നു. താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ച് എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തുമല്ലോ. വീണ്ടും LF ൻ്റെ തിരുമുറ്റത്ത് ഒരുമിച്ച് കൈകോർക്കാം.