സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

1993ലാണ് ഈ വിദ്യാലയത്തിൽ വി.എഛ്.എസ്.ഇ വിഭാഗം ആരംഭിച്ചത്.തുടക്കത്തിൽ കൊമേഴ്സ് വിഭാഗത്തിൽ ഓഫീസ് സെക്രട്ടറിഷിപ്പ്,ജനറൽ ഇൻഷൂറൻസ് എന്നീ കോഴ്സുകളും1998 ല് സയൻസ് വിഭാഗത്തില് മെഡിക്കല് ലാബറട്ടറി ടെക്നീഷ്യന് കോഴ്സും 2007 ല് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് (ഡെയറി ഹസ്ബൻഡ്രി) കോഴ്സും അഗ്രിക്കൾച്ചർ (പ്ലാന്റ് പ്രൊട്ടക്ഷൻ) കോഴ്സും ആരംഭിച്ചു