എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ മികച്ച അധ്യാപക രക്ഷാകർതൃ സമിതിക്കുള്ള പുരസ്‌കാരം നിരവധി തവണ നേടിയിട്ടുണ്ട്
- നിരവധി തവണ സബ് ജില്ലാ കലോത്സവം ഓവർ ഓൾ നേടിയിട്ടുണ്ട്
- സബ് ജില്ല ഗെയിംസ് മത്സരങ്ങളിൽ ഓവർ ഓൾ ചാമ്പ്യൻഷിപ് തുടർച്ചയായി നേടാൻ സാധിച്ചിട്ടുണ്ട്
- പൂരക്കളി മത്സര ഇനമായി ഉൾപ്പെടുത്തിയ വർഷം മുതൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്
- ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ ടി, പ്രവൃത്തി പരിചയ മേളകളിൽ സംസ്ഥാന തലത്തിൽ തന്നെ മികച്ച വിജയം നേടാൻ സാധിച്ചിട്ടുണ്ട്
- • പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായ വിദ്യാലയം. • ഏറ്റവും കൂടുതൽ A+ നേടുന്ന സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്ന്. . എസ്.എസ്.എൽ.സി. പരീക്ഷകളിൽ റാങ്കുകളുടെ തിളക്കം. • 1980 മുതൽ എസ് എസ്.എൽ.സി ക്ക് 90% നു മുകളിൽ വിജയം. ഏറ്റവും കൂടുതൽ ഡിസ്റ്റിങ്ഷനുകൾ • 1980 ലെ മോഡൽ വിദ്യാലയം. . 1995-ൽ സംസ്ഥാനത്തെ മികച്ച വിദ്യാലയത്തിനുള്ള ചാക്കീരി ട്രോഫി നേടി. . 1980 ലെ മോഡൽ വിദ്യാലയം .2009-ൽ ഐ.എസ്.ആർ.ഒ. ട്രോഫി നേടി. •പാഠ്യ- പാഠ്യേതര മേഖലകളിൽ തുടർച്ചയായി ജില്ല സംസ്ഥാന ദേശീയതല അംഗീകാരങ്ങൾ. • പൂരക്കളിയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ തുടർച്ചയായ വിജയം. . 2013ൽ ഏറ്റവും മികച്ച സ്കൂൾ പ്രസിദ്ധീകരണത്തിനുള്ള സംസ്ഥാന അവാർഡ് 'ഞാറി'നു ലഭിച്ചു. .2013ൽ കണ്ണൂർ ആകാശവാണിയുടെ മികച്ച വിദ്യാലയത്തിനുള്ള റേഡിയോ സ്കൂൾ പഞ്ചായത്ത് അവാർഡ് ലഭിച്ചു. .2014ൽ സംസ്ഥാന സാമൂഹ്യശാസ്ത്ര മേളയിൽ റണ്ണർ അപ്, ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനം. • കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തിവരുന്ന വായന മത്സരത്തിൽ സംസ്ഥാന തലത്തിൽ 3 തവണ ഒന്നാംസ്ഥാനം - 2013, 2014 തുടർച്ചയായി രണ്ടുവർഷം സർക്കാരിന്റെ കണ്ണൂർ റവന്യൂ ജില്ലാ ബെസ്റ്റ് പി.ടി.എ.അവാർഡ്, 2014 ലെ മാതൃഭൂമി - വി.കെ.സി നന്മ പുരസ്കാരം