എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കട്ടച്ചൽക്കുഴി പ്രദേശത്ത് ഉന്നത സ്ഥാനവും പദവിയും വഹിക്കുന്ന ധാരാളം പ്രമുഖ വ്യക്തികൾ , ഡോക്ടർ, ബാങ്ക് ഉദ്യോഗസ്ഥർ, അധ്യാപകർ, തുടങ്ങിയവർ എല്ലാം തന്നെ നമ്മുടെ സ്കൂളിനു കിട്ടിയ അംഗീകാരങ്ങളാണ്.