സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

സ്കൂളില് 8 ക്ളാസ് മുറികളും കെ ജി വിഭാഗത്തിന് 2 ക്ളാസ് മുറികളും ഉണ്ട്. സ്കൂളിൽ വൈ ഫൈ ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. ആത്യാധുനികമായ ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .കുട്ടികൾക്ക് വാഹനസൌകര്യം ലഭ്യമാണ്.

വാഹന സൗകര്യം

കുട്ടികൾക്ക് സ്കൂളിൽ എത്തുന്നതിനായി വാഹന സൗകര്യം ലഭ്യമാണ് .