ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സമഗ്ര ശിക്ഷ കേരളം (SSK) (2022-2023) സംഘടിപ്പിച്ച ഹൈ സ്കൂൾ വിഭാഗം ഇന്നവേറ്റീവ് പരിപാടിയിൽ ജി . എച്ച്‌ .എസ് . എസ് . കട്ടിലങ്ങാടിയുടെ തനതു പ്രതിഭാ പരിപോഷണ പരിപാടിയായ ടാലെന്റ്റ് ബാങ്ക് നു ജില്ലാതലത്തിൽ നിന്നും ഒന്നാം സമ്മാനവും ക്യാഷ് അവാർഡും സ്വന്തമാക്കാൻ സാധിച്ചു .