സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂ‍ർ വിദ്യാഭ്യാസ ‍ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ മുണ്ട പ്ര‍‍ദേശത്ത് സ്ഥിതി ചെയ്യുന്ന എം.ഒ.യു.പി സ്കൂൾ ( മുസ്ലിം ഒാർഫനേജ് അപ്പർ പ്രമറി സ്കൂൾ) ഒരു എയ്ഡഡ് സ്ഥാപനമാണ്. 1979 ൽ സ്ഥാപിതമായ ഈ വിദ്യാലയം എടക്കര മുസ്ലിം ഒാർഫനേജ് (EMO) കമ്മിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1979 ജൂൺ 18 ന് ശ്രി. മത്തായി സർ പ്രധാനാദ്ധ്യാപകനായി പാലത്തിങ്കൽ മദ്രസ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ശ്രിമതി തങ്കമണി ടിചറാണ് പ്രഥമ അദ്ധ്യാപിക. എം.ഒ.എൽ.പി സ്കൂൾ , ഇ.എം.ഒ.ആ‍ർ.ജി.എഛ്.എസ്.എസ് എന്നിവ ഈ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങളാണ്.