ജി.എൽ.പി.എസ് ചോളമുണ്ട/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗണിത ക്ലബ്ബ്
ഗണിതശാസ്ത്രത്തിൽ കുട്ടികളുടെ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഗണിതകളി പ്രവർത്തനമാരംഭിച്ചത്, ഇതിനായി സ്കൂളിൽ ഒരു പ്രത്യേക ലാബ് തന്നെ സജ്ജമാക്കിയിട്ടുണ്ട്