വി എം എച്ച് എസ് കൃഷ്ണപുരം/ഹൈസ്കൂൾ
(വിശ്വഭാരതി മോഡൽ ഹൈസ്കൂൾ, കൃഷ്ണപുരം/ഹൈസ്കൂൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- ഹൈസ്കൂൾ വിഭാഗത്തിൽ എട്ടുമുതൽ പത്തു വരെ മുന്നൂറിൽ കൂടുതൽ കുട്ടികൾ പഠിക്കുന്നു. മലയാളം ഇംഗ്ലീഷ് ബോധനഭാഷകളിൽ പടനാപ്രവർത്തനങ്ങൾ നടക്കുന്നു. ദേവ ഭാഷയായ സംകൃതം പഠിപ്പിക്കാൻ ഇ സ്കൂളിൽ പ്രീതേകം അധ്യാപകൻ ഉണ്ട്. സുസജ്ജമായ കമ്പ്യൂട്ടർ ലാബും അത്യാധുനികമായ സയൻസ് ലാബും ആധുനികസാങ്കേതിക വിദ്യ എല്ലാ ക്ലാസ്സുകളിനും സജ്ജമാണ്. കലാകായിക മേളയിൽ ഏറെ മെച്ചപ്പെട്ട പരിശീലനം നൽകുന്നു. നിരവധി ക്ലബ്ബുകളും little kites, guides,JRC തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.
ക്ലാസ് | ആൺ | പെൺ | ആകെ |
---|---|---|---|
VIII | |||
IX | |||
X |