സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ITവിഷയം പഠിപ്പിക്കുന്നതിനു വേണ്ടി മതിയായ കംപ്യൂട്ടറുകൾ, internet facility എന്നിവ ഏ൪പെടുത്തിയിട്ടുണ്ട്• School lab, library എന്നിവയുടെ പ്രവ൪ത്തനവും മികച്ചതാണ്• Extracurricular activities കുട്ടികൾക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാറുണ്ട്.