ഗവ. എൽ.പി.എസ്. കുഴിവിള/ചരിത്രം
നെടുമങ്ങാട് താലൂക്കിൽ ആനാട് പഞ്ചായത്തിൽ കുഴിവിള ഭാഗത്തു ഗവ .എൽ .പി.എസ് ആരംഭിക്കുന്നത് 1966 ൽ ആണ് .സർവ്വ ശ്രീ ദാനം ,വെള്ളനാടാശാൻ എന്നിവരുടെ സംഭാവനയായി കിട്ടിയ ഭൂമിയിൽ നാട്ടുകാരുടെ വകയായി ഒരു ഓല ഷെഡിലൂടെ സ്‌കൂൾ ആരംഭിച്ചു .ഇന്നു കാണുന്ന പ്രധാന കെട്ടിടം 1969 ൽ പൂർത്തിയായി .
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |