എൻ എം എം എ യു പി എസ് നാറാത്ത്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശ്രദ്ധ
3,5 ക്ലാസുകളിലെ പഠനമുന്നേറ്റം പഠനത്തിൽ പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് അവർ ഇഷ്ടപ്പെടുന്ന കളിയിലൂടെ ആഹ്ലാദവും ആസ്വാദ്യതയുണർത്തി പഠനാനുഭവങ്ങൾ നൽകുന്ന പദ്ധതിയാണ് 'ശ്രദ്ധ'
- സബ് ജില്ലാതലത്തിൽ ഒന്നാംസ്ഥാനം
- ജില്ലാതലത്തിൽ ഒന്നാംസ്ഥാനം
- സംസ്ഥാനതലത്തിൽ പങ്കെടുത്തു