സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശിശു സൗഹൃദപരമായ ക്ലാസ്സ്മുറികൾ, ഓഫീസ്‌റൂം, ചുറ്റുമതിൽ, കിണർ, ടാങ്ക്, പൈപ്, യൂറിനൽ, എല്ലാ ക്ലാസ്സ്മുറികളും വൈദ്യുദീകരിച്ചിട്ടുണ്ട്, ചെറിയ പച്ചക്കറി തോട്ടമുണ്ട്, 3 ലാപ്‌ടോപ്പുകളും പ്രോജെക്ടറുകളും , ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങളുമുണ്ട്, ഗ്യാസ് കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ