ഗവ.എൽ പി എസ് മോനിപ്പള്ളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ സൂസി ടീച്ചർ,(ശുതി ടീച്ചറുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര ക്ലബ്ബിൽപരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്താറുണ്ട്.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ -സൂസി ടീച്ചർ ,അനു ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ -18- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഗണിതശാസ്ത്ര ക്ലബ്ബിൽ പസിലുകൾ,ജാമിതീയ രൂപം നിർമ്മാണങ്ങൾഎന്നിവ ചെയ്യാറുണ്ട്.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപികയായ-(ശുതി ടീച്ചറുടെ മേൽനോട്ടത്തിൽ -18- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ -സൂസി ടീച്ചർ,ജ്യോതി ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ -33- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


സൂസി ടീച്ചർ, (ശുതി ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ --സ്മാർട്ട് എനർജി പ്രോഗ്രാം മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ നേടുകയുംചെയ്തിട്ടുണ്ട്.