സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നമ്മുടെ വിദ്യാലയത്തിലെ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒൻപത് ഡിവിഷനുകളിലായി 288 ആൺകുട്ടികൾ വിദ്യ അഭ്യസിച്ചുവരുന്നു. അർപ്പണബോധമുള്ള 13 അധ്യാപകരുടെ നിസ്വാർത്ഥസേവനം കുട്ടികളുടെ നാനാ വിധത്തിലുള്ള വളർച്ചയ്ക്കും നല്ല വിജയശതമാനത്തിലേക്കും നയിക്കുന്നു.