നമ്മുടെ സ്കൂൾ പ്രൈമറി വിഭാഗത്തിൽ 1571 കുട്ടികൾ പഠനം നടത്തുന്നുണ്ട്.നിലവിൽ 36 ഡിവിഷൻ പ്രൈമറി വിഭാഗത്തിൽ ഉണ്ട്. കുട്ടികൾക്കു മുട്ട, പാൽ, ഉച്ചക്കഞ്ഞി വിതരണം നടത്തുന്നുണ്ട്.പ്രീ പ്രൈമറിയിൽ 211 കുട്ടികൾ പഠനം നേടുന്നുണ്ട്.മലയാളം  ഇംഗ്ലീഷ് മീഡിയങ്ങളിൽ ക്ലാസ്സ്‌ നൽകുന്നുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം