ജി.എം.എൽ..പി.എസ് മമ്പുറം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 2019 വർഷത്തിൽ വേങ്ങര സബ് ജില്ലാ തലത്തിൽ സർഗ വിദ്യാലയം  ഒന്നാം സ്ഥാനം.
  • ജില്ലാതലത്തിൽ മികച്ച വിദ്യാലമായി രണ്ടാം സ്ഥാനം നേടി (സർഗ വിദ്യാലയം).
  • ശാസ്ത്ര മേളയിൽ സോഷ്യൽ സയൻസ കളക്ഷനിൽ ഓവറോൾ നേടാൻ സാധിച്ചു
  • കെജി സെക്ഷന് സംഘടിപ്പിച്ച സ്കൂൾ അക്കാദമി കേരള അവാർഡ് കൈവരിച്ചു