സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആറാം കളാസിലെ അദ്രീനാഥ് ജില്ലാ വോള്ബോൾ ടിമിലേക്ക് സെല്ക്ഷൻ ലഭിച്ചു.

ആറാം ക്ളാസിലെ കാശിനാഥ് ഷിബു റോളർ സക്കെറ്റിംഗ് ഹോക്കിയിൽ സ്വർണ്ണ പതക്കവും അനുജത്തി ശിവാനി ഷിബു (രണ്ടാം ക്ളാസ്) സിൽവർ മെഡലും ലഭിച്ചു.

അറബിഭാഷാദിന് ക്വിസ് ഏഴാം ക്ലാസിലെ അറഫ സമിയ്യ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സൗത്ത് ബി ആർ സി ഒസോൺ ഡെ ക്വിസ് ഒന്നാം സ്ഥാനം ഹഫ്സരന ആറാം ക്ളാസ് . സ്വദേശി ക്വിസ് സബ്ജില്ലാതലം ഒന്നാം സ്ഥാനം ജാസിയ ഫർഹത്ത് ,രണ്ടാം സ്ഥാനം ജാസ്മിൻ ഇരുവരും ഏഴാം കളാസ്. ടാലൻറ് സെർച്ച് എക്സാം അർഫ സമിയ്യ ഏഴാം ക്ളാസ് സെക്കൻറ് വിദ്യാരംഗം യു പി പുസ്തകാസ്വാദനം ഒന്നാം സ്ഥാനം അർഫ സമിയ്യ. അധിക വിവരങ്ങൾക്ക്