ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം . വെള്ളം കെട്ടി കിടക്കാൻ അനുവദിക്കരുത് . കൈകൾ രണ്ടും സോപ്പിട്ട് കഴുകീടാം. രോഗം വരാതെ സൂക്ഷിക്കാം . ഞാൻ എന്നെ വൃത്തിയായി സൂക്ഷിക്കും പോലെ എന്റെ നാടിനെ മാലിന്യ മുക്തമാക്കീടും.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - ലേഖനം