സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സർക്കാരിൻ്റെ ഗ്രാൻഡ് കിട്ടുന്നതുവരെ  സ്കൂൾ പ്രവർത്തനങ്ങൾക്കും  നിർമ്മാണ പ്രവർത്തനങ്ങൾക്കും  അധ്യാപകർക്കുള്ള

ശമ്പളത്തിനും  വക കണ്ടെത്തിയിരുന്നത് കെട്ടു തെങ്ങിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നായിരുന്നു.ഈ വിദ്യാലയത്തിലെ  ആദ്യത്തെ  ഹെഡ്മാസ്റ്ററും  ആദ്യത്തെ അധ്യാപകനും  ബഹു . തോമസ്  വട്ടത്തറ   സാർ ആയിരുന്നു. ഒട്ടനവധി അധ്യാപക ശ്രേഷ്ഠർ ഇവിടെ പ്രഥമ അധ്യാപകരായി  സേവനം  അനുഷ്ഠിച്ചിട്ടുണ്ട്.  ബഹുമാനപ്പെട്ട മരിയ അൽഫോൻസ ടീച്ചറിൻ്റെ കാലഘട്ടത്തിൽ സ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.

ഒട്ടനവധി  തലമുറകൾക്ക് വിദ്യാ വെളിച്ചം  പകർന്നുനൽകിയ  ഈ വിദ്യാലയം  ഏവരുടെയും  കൂട്ടായ പരിശ്രമത്താൽ മികവിൻ്റെ പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു.