സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വെള്ളിയാകുളം പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യം നിറവേറുന്നതിനായി പ്രദേശവാസികളുടെ സഹായത്താൽ പ്രവർത്തനമാരംഭിച്ച ഉപസനാതനം എന്ന പാഠശാലയാണ് ഇന്ന് വെള്ളിയാകുളം ഗവ.യു.പി സ്കൂളായി പ്രവർത്തിക്കപന്നത്.