സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എൽ പി വിഭാഗത്തിൽ നൂറ്റി നാൽപതു കുട്ടികൾ ആണ് ഉള്ളത് .ഓരോ ദിനാചരണങ്ങളിലും കുട്ടികളുടെ പങ്കാളിത്തം എടുത്ത് പറയത്തക്കതാണ് .

ജൂലായ് 17ന് ഉദ്ഘാടനത്തോടെ ഈ അധ്യയന വർഷത്തെ ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ജൂലായ് 31 പ്രേംചന്ദ് ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രേംന്ദിൻ്റെ കഥാ വായന .ചിത്ര രചന എന്നിവയിൽ കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു. സെപ്റ്റംബർ 14 ഹിന്ദി ദിവസം ശങ്കരാചാര്യ സംസ്ക്യത സർവ്വകലാശാല മുൻ വിസി  പ്രൊഫസർ വി കെ അബ്ദുൽജലീൽ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങൾ  നടത്തി. Jan 10 വേൾഡ് ഹിന്ദി ഡേ ദിനത്തിൽ ഹിന്ദി അസംബ്ലി  നടത്തി

ജൂലായ് 17ന് ഉദ്ഘാടനത്തോടെ ഈ അധ്യയന വർഷത്തെ ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ജൂലായ് 31 പ്രേംചന്ദ് ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രേംന്ദിൻ്റെ കഥാ വായന .ചിത്ര രചന എന്നിവയിൽ കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു. സെപ്റ്റംബർ 14 ഹിന്ദി ദിവസം ശങ്കരാചാര്യ സംസ്ക്യത സർവ്വകലാശാല മുൻ വിസി  പ്രൊഫസർ വി കെ അബ്ദുൽജലീൽ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങൾ  നടത്തി. Jan 10 വേൾഡ് ഹിന്ദി ഡേ ദിനത്തിൽ ഹിന്ദി അസംബ്ലി  നടത്തിജൂലായ് 17ന് ഉദ്ഘാടനത്തോടെ ഈ അധ്യയന വർഷത്തെ ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ജൂലായ് 31 പ്രേംചന്ദ് ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രേംന്ദിൻ്റെ കഥാ വായന .ചിത്ര രചന എന്നിവയിൽ കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു. സെപ്റ്റംബർ 14 ഹിന്ദി ദിവസം ശങ്കരാചാര്യ സംസ്ക്യത സർവ്വകലാശാല മുൻ വിസി  പ്രൊഫസർ വി കെ അബ്ദുൽജലീൽ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങൾ  നടത്തി. Jan 10 വേൾഡ് ഹിന്ദി ഡേ ദിനത്തിൽ ഹിന്ദി അസംബ്ലി  നടത്തി


2023-2024

LP വിഭാഗത്തിൽ 136 കുട്ടികൾ ഈ വർഷം പഠിക്കുന്നുണ്ട്

നാല് അധ്യാപകരും ഒരു സ്പെഷ്യൽ അറബി ടീച്ചർ എൽ പി വിഭാഗത്തിൽ ഉണ്ട്

സ്കൂളിലെ ഓരോ പ്രവർത്തനങ്ങളിലും എൽ പി വിഭാഗത്തിലെ പ്രാതിനിധ്യം എടുത്തു പറയേണ്ടതാണ്