സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയ മികവ് അക്കാദമിക

മികവ് എന്ന മുദ്രാവാക്യമുയർത്തി

ടീം സെന്റ് തോമസ് യു.പി സ്‌കൂൾ പൈങ്കുളം ഈ അധ്യയന വർഷം നടപ്പിലാക്കിയ കർമ്മപദ്ധതി

  വിജ്ഞാനോത്സവം 2022-23.

ശാസ്ത്രീയവും സന്തോഷകരവുമായ ക്ലാസ്സ് അന്തരീക്ഷം ഒരുക്കിയും ഓരോ കുട്ടിക്കും വ്യക്തിപരമായ പരിഗണന നൽകിയും ആവശ്യമായ പഠന പിന്തുണ കൊടുത്തും പഠനത്തെ ഉത്സവമാക്കി മാറ്റിയ തനത് പ്രവർത്തനമാണ് വിജ്ഞാനോത്സവം.