സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1904-ൽ ഡിസംബർ 8ന്‌ ഈ സ്‌ക്കൂളിന്റെ ശിലാസ്ഥാപനം നടന്നു. സ്ഥാപകൻ മാർലൂയിസ്‌ പഴേപറമ്പിൽ (എറണാകളം അതിരൂപതയിലെ ഫ്രഥമ മെത്രാൻ) ഉത്‌ഘാടനം 1909ൽ ജനുവരി 15ന്‌. അന്നേ ദിവസം 8-ാം ക്ലാസ്സ്‌ ആരംഭിച്ചു.ആദ്യത്തെ ഹെഡ്‌മാസ്റ്റർ ടി. ദേവദാസൻ പ്രഥമ മാനേജർ വെട്ടക്കാപ്പിള്ളി കര്യാക്കോസച്ചൻ 1909ൽ ചേർക്കപ്പെട്ട കുട്ടികളുടെ എണ്ണം176. 2009-ൽ വിദ്യാർത്ഥികളുടെ എണ്ണം 881. 2009 -ലെ മാനേജർ - റവ: ഡോ: ആന്റണി ചിറപ്പണത്ത്‌, ഹെഡ്‌മാസ്റ്റർ - ശ്രീ. ടി.വി.ജോക്കബ്‌. പ്രശസ്‌ത പൂർവ്വ വിദ്യാർത്ഥികൾ കുറ്റിപ്പുഴ കൃഷ്‌ണപിള്ള, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ഗായകൻ പി ജയചന്ദ്രൻ, ഭരത്‌ പി. ജെ. ആന്റണി, കർദ്ദിനാൾ ജോസഫ്‌ പാറേക്കാട്ടിൽ, ജസ്റ്റീസ്‌ പരീതുപിള്ള, എൻ.കെ ദേശം, ബി.എം.സി. നായർ തമ്പാൻ തോമസ്‌, ടി.ഒ. ബാവ. ടി.എച്ച. മുസ്‌തഫ എന്നിവരാണ്