ജി.എൽ.പി.എസ് കോളിത്തട്ട്/അംഗീകാരങ്ങൾ
'
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
')
കേളകം ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭയില് മികച്ച ആശയ അവതരണത്തിനുള്ള എൽപി വിഭാഗം ഒന്നാം സ്ഥാനം ജി എൽപി സ്കൂൾ കോളിത്തട്ടിന് ലഭിച്ചു . നാലാം ക്ലാസ്സ് വിദ്യാർഥികള് ആയ ഏഞ്ചൽ സോജൻ , അജൽ ദീപു, നയന ഷാജി, ലിഹ എലിസബത്, അലക്സ് സോജൻ എന്നിവര് ആണ് പരിപാടിയില് പങ്കെടുത്തത്.