ജി. എൽ. പി. എസ്. കത്തിപ്പാറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു കമ്പ്യൂട്ടർ റൂമും  സ്റ്റേജ് ഉൾപ്പെടെ നാല് ക്ലാസ് റൂമും ഓഫീസ് റൂമും  ആണ് സ്കൂളിൽ ഉള്ളത്. പ്രസ്തുത മന്ദിരത്തിലെ ഒരു ക്ലാസ് മുറിയിൽ ഹൈടെക് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ടൈൽ വർക്ക്, ഇലക്ട്രിഫിക്കേഷൻ എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്.