പയഞ്ചേരി എൽ.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓർമ്മകൾ ആർത്തിരമ്പുന്ന കാലസാഗരത്തിലേക്കുള്ള മടക്കയാത്രയിൽ വിജ്ഞാനനഭസ്സിൽ തിലകക്കുറിയായി ഇന്നും തലയുയർത്തി നിൽക്കുന്ന ഈ സരസ്വതീക്ഷേത്രം 1952 ആഗസ്റ്റ് 18നാണ് രൂപം കൊണ്ടത് പയഞ്ചേരിയിലെ പൗര്യമുഖ്യനായിരുന്ന ശ്രീ കോരൻ മൂപ്പന്റെ മാനേജ് മെന്റിൽ ശ്രീ ചന്തുമാസ്റ്ററുടെ ശ്രമഫലമായിട്ടാണ് കുറച്ച് കുട്ടികൾക്കും,അദ്ധ്യാപകർക്കുമൊപ്പം ഒരു കൊച്ചു ഓലപ്പുരയിലൂടെ അറിവിന്റെ അനന്തവിഹായസിലേക്ക് ഈ സരസ്വതീക്ഷേത്രം പിച്ചവെച്ചത്.