സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുതുക്കിയ സ്കൂൾ കെട്ടിടത്തിൽ വിസ്താരമുള്ള ആറു ക്ലാസ്സുമുറികൾ, കളിമുറ്റം, ടി.വി. റൂം, അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകൾ, മഴവെള്ളസംഭരണി , പൂന്തോട്ടം എന്നീ സൗകര്യങ്ങൾ ഉണ്ട്. സ്കൂൾ പ്രധാന റോഡിനോട് ചേർന്നായതിനാൽ എത്തിച്ചേരാൻ സൗകര്യമുണ്ട്.