അനന്തോത്ത് എൽ പി എസ്/പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
പഠനം ആനന്ദകരവും അർത്ഥപൂർണ്ണവും ആക്കുന്ന തരത്തിൽ പ്രവേശനോത്സവം മുതൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് മെയ്മാസം ചേർന്ന എസ് ആർ ജി യോഗവും പിടിഎ യോഗവും ആസൂത്രണം നടത്തി. മികച്ച രീതിയിൽ പ്രവർത്തനങ്ങൾ സമൂഹ പങ്കാളിത്തത്തോടെ നടത്തിവരുന്നു. ഈ വർഷം പ്രൈമറി മേഖലയെ ഹൈടെക് ആക്കുന്നതിന് പ്രത്യേകമാസ്റ്റർ തയ്യാറാക്കി പ്രവർത്തനം നടത്തിവരുന്നു
.2023-24 പ്രവർത്തനങ്ങൾ
•പ്രവേശനോത്സവം
•പരിസ്ഥിതി ദിനം
•ചാന്ദ്രദിനം
•കളിമുറ്റം
•പൂപ്പൊലി
•ഓണാഘോഷം
•സ്വാതന്ത്ര്യ ദിനം
•സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
▪︎ചാന്ദ്രയാൻ വിക്ഷേപണം തൽസമയ പ്രദർശനം
•രക്ഷാകൃത ബോധവൽക്കരണം
•ഹോംലൈബ്രറി വിപുലീകരണം