സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

LP വിഭാഗത്തിൽ മികച്ച രീതിയിൽ സബ് ജില്ലാ തലത്തിലും BRC തലത്തിലും മുന്നിട്ടുനിൽക്കുന്നവിദ്യാലയമാണിത്.

2022-23 വരെ2023-242024-25


ഈ വർഷത്തെ സബ്ജില്ലാതല ശാസ്ത്രമേളയിൽ പ്രവർത്തി പരിചയമേളയിലും ഗണിതശാസ്ത്രമേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാലയം ആണിത് .

സബ്ജില്ലാതല കലാമേളയിലും എൽ പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരാണ്.