സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒന്നു മുതൽ നാലാംക്ലാസ്സ്  വരെ യുള്ള സ്മാർട്ക്ലാസ്റൂമുകൾ മികച്ച പാചക ശാല മികച്ചശൗചാലയങ്ങൾ,കമ്പ്യൂട്ടർ ലാബ് &ഐസിടി ക്ലാസ്സ്‌റൂം ,ലൈബ്രറികൾ ,വിശാലമായ കളി സ്ഥലം മനോഹരമായഉദ്യാനം ,മണ്ണിരക്കമ്പോസ്റ്റ് ,പച്ചക്കറിക്കൃഷി ,ഗപ്പിവളർത്താൽ ,ബസ്സസൗകര്യം