ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ലിറ്റിൽ കൈറ്റ്സ്

2022-23 വർഷത്തിൽ നടത്തിയ എ റ്റി സബ്ജില്ലാതല മത്സരത്തിൽ 10B യിലെ അനിമേഷന് ഒന്നാം സ്ഥാനം ലഭിക്കുകയും കൊല്ലം ക്രേവൻ ഹൈസ്ക്കൂളിൽ വച്ച് നടത്തിയ ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കുകയും ചെയ്തു.

സ്കോളർഷിപ്പ് എക്സാമിനേഷൻ

2022-2023 എൻ എം എം എസ്സ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി സ്ക്കൂളിന്റെ അഭിമാനമായ് മാറി 8B യിലെ കീർത്തന കൃഷ്ണൻ.