സെന്റ് ജോർജ് എൽ പി എസ് കാരിച്ചാൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

38 സെൻറ് സ്ഥലത്ത് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. തെക്കുവടക്കായും കിഴക്കുപടിഞ്ഞാറായും ഓരോ കെട്ടിടങ്ങൾ ഉണ്ട്. പ്രസ്തുത സ്ഥലത്തിന് ചുറ്റുമതിലും ഉണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം