പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

* അരിയും പലവ്യഞ്ജനങ്ങളും സൂക്ഷിക്കാൻ അടച്ചുറപ്പുള്ള സ്റ്റോർ മുറിയും

* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ

* പാത്രം കഴുകാൻ ആവശ്യത്തിന് ടാപ്പുകൾ

* കമ്പ്യൂട്ടർ ലാബ്

* കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലം

* ആകർഷകമായ ക്ലാസ്സ് റും ഫർണിച്ചറുകൾ

* സ്കൂളിനു ചുറ്റുമതിൽ