കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം കിഴക്ക് ഉപവിദ്യാഭ്യാസ ജില്ലയിലെ ചാന്നാനിക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത അനൈഡഡ് വിദ്യാലയമാണ് മാതാ സ്കൂൾ പാച്ചിറ.ആയിരത്തിത്തൊള്ളായിരത്തിയൻപതിയിഞ്ചിൽ സ്ഥാപിതമയ സ്കൂൾ കോട്ടയം രൂപതയുടെ മാനേജ്മെന്റ് കീഴിൽ പ്രവർത്തിക്കുന്നുആയിരത്തിത്തൊള്ളായിരത്തിയൻപതിയിഞ്ചിൽ സ്ഥാപിതമയ സ്കൂൾ കോട്ടയം രൂപതയുടെ മാനേജ്മെന്റ് കീഴിൽ പ്രവർത്തിക്കുന്നു.