ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് നടവരമ്പ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float
സ്വാതന്ത്ര്യദിന പോസ്റ്റർ
സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവാഘോഷങ്ങളുടെ ഭാഗമായി നടവരമ്പ് ഗവ.ലോവർ പ്രൈമറി സ്കൂൾ ,വർണ്ണാഭവും ദേശീയത ഊട്ടിയുറപ്പിക്കുന്നതുമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. സ്വാതന്ത്ര്യത്തിന്റെ 75 അമൃതവർഷങ്ങൾ പിന്നിട്ട ഭാരതത്തിന്റെ ചരിത്രവീഥികളിലൂടെ വിദ്യാർത്ഥികളെ കുറച്ചെങ്കിലും നടത്താനായി എന്നത് ഈ വർഷത്തെ ഏറ്റവും മഹത്തായ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നു .